ലയൺ ടി ബിജു കുമാറിന് ലയൺസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡ്
തിരുവനന്തപുരം : കാട്ടാക്കട ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലയൺസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡ് ഇൻറർനാഷണൽ അക്കാഡമി ഫോർ സയൻസ് ആൻഡ് ഫ്യൂച്ചർ സ്കിൽസ് ഡോക്ടർ സേഫ് മുഹമ്മദ് ഉബൈദ് അലി മൊയാലിയിൽ നിന്നും ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി മുക്തി ഫാർമ ലയൺ ടി ബിജുകുമാർ ഏറ്റുവാങ്ങി.ലയൺസ് ഡിസ്ട്രിക്ട് 318 എ യിലെ സാമൂഹ്യ പ്രവർത്തനങ്ങളെ വിലയിരുത്തിയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകുന്നത് കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്.ചടങ്ങിൽ മാലിദ്വീപ് […]
ലയൺ ടി ബിജു കുമാറിന് ലയൺസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡ് Read More »
