വിഴിഞ്ഞം കോൺക്ലെവ് – 300പ്രതിനിധികളും 50ൽ പരം നിക്ഷേപകരും പങ്കെടുക്കും

തിരുവനന്തപുരം :- വിഴിഞ്ഞം കോൺക്ലെവ് 28,29തീയതികളിൽ ഹയത്ത് റീജൻസിൽ നടക്കും. 300പ്രതിനിധികളും, അൻ പത്തിലധികം നിക്ഷേപകരും പങ്കെടുക്കും. മുഖ്യ മന്ത്രി പിണറായി വിജയൻ കോൺക്ലവ് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ,വ്യ വ സായായ മന്ത്രി പി രാജീവ്‌ എന്നിവർ പങ്കെടുക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണമായ പ്രവർത്തനം സജ്ജമാകുന്ന തോടൊപ്പം വ്യവ സായസാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് കോൺ ക്ലവിലൂടെ ലക്ഷ്യം ഇടുന്നത് എന്ന് മന്ത്രി പി രാജീവ്‌ അറിയിച്ചു.





Leave a Comment

Your email address will not be published. Required fields are marked *