എ എസ് വിവേകും വാക്കോ ഇന്ത്യ കിക്ബോക്സിംഗ് ഫെഡറേഷൻ പ്രസിഡൻറ് ശ്രീ സന്തോഷ് അഗർവാൾ

നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇൻറർനാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ. റിങ് സ്പോർട്സിൽ ചീഫ് റഫറിയായി തിരുവനന്തപുരം തിരുവല്ലം സ്വദേശി വിവേക് എ എസ് .2025 ഫെബ്രുവരി 01 മുതൽ 05 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിൽ കെ ഡി ജാതവ് സ്റ്റേഡിയത്തിൽ 20 ഓളം വിദേശരാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്തു. കേരള സ്റ്റേറ്റ് അമേറ്റ്യൂർ കിക്ക് ബോക്സിങ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയും. ടെക്നിക്കൽ ചെയർമാനും വാക്കോ വേൾഡ് ഫെഡറേഷൻ്റെ റിങ് സ്പോർട്സ് കമ്മിറ്റി മെമ്പർ കൂടിയാണ് വിവേക് എ എസ്.

Leave a Comment

Your email address will not be published. Required fields are marked *