ശ്രീവരാഹം ക്ഷേത്രത്തിനു മുന്നിലുള്ള അയോദ്ധ്യ മണ്ഡപത്തിൽ മഹാസുദർശന ഹോമവും, ഭാഗ്യസൂക്തവും..!

തിരുവനന്തപുരം :അനന്തപുരിയെ ഭക്തിയിൽ ആഴ്ത്താൻ ശ്രീ ജ്ഞാനാ ബിക റിസർച്ച് ഫൗണ്ടേഷൻ ഫോർവേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ മഹാ സുദർശന ഹോമവും, ഭാഗ്യസൂക്തഹോമവും 19ന് ഞായറാഴ്ച രാവിലെ 6.30മുതൽ ശ്രീവരാഹം ക്ഷേത്രത്തിനു സമീപം അയോധ്യമണ്ഡപത്തിൽ വച്ച് നടത്തും.തലസ്ഥാനത്ത് നിരവധി ഹോമ പൂജകളിലൂടെ ശ്രദ്ധയേന നായ ഗിരീഷ് കുമാർ ആണ് ഹോമിത്തിനു നേതൃത്വവും നൽകുന്നത്. കഴിഞ്ഞ വിജയദശമി ദിനത്തിൽ രാജ്ഭവനിൽ പൂജകൾ നടത്തിയ മഹനീയ വ്യക്തി ആയ ഗിരീഷ് കുമാറിനെ കേരള ഗവർണർ ആയിരുന്ന അരീഫ് മുഹമ്മദ്‌ ഖാൻ പൊന്നാട അണിയിച്ചു ആദരിച്ചിട്ടുണ്ട്. 108 ആവർത്തി ജപിക്കുന്ന മഹാ സുദർശന മന്ത്രത്തിൽ എല്ലാ ഭക്ത ജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. പൂജിച്ച മഹാ സുദർശന യന്ത്രം ഭക്ത ജനങൾക്ക് ലഭിക്കുന്നതിനു 9387839229…എന്ന നമ്പറിൽ ബന്ധപെടേണ്ടതാണ്…

Leave a Comment

Your email address will not be published. Required fields are marked *