namastekerala.in@gmail.com

ഇഫ്താർ സംഗമ വേദിയാകാൻ ഒരുങ്ങി ചാല..!

തിരുവനന്തപുരം :മത സൗഹാർദ്ദത്തിന്റെയും, സ്നേഹക്കൂട്ടായ്മയുടെയും സൗഹൃദം വിളിച്ചോതുന്ന സ്നേഹസംഗമത്തിന് അനന്തപുരിയുടെ പേരുകേട്ട സ്ഥലമായ ചാല ഒരുങ്ങുന്നു. നാളെയാണ് ഇഫ്താർ വിരുന്നും, സ്നേഹസംഗമവും നടക്കുന്നത്. നാളെ വൈകുന്നേരം 6.30 മണിക്ക് നടക്കുന്ന ഈ മഹനീയ സ്നേഹസംഗമത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ 15വർഷക്കാലമായി ഈ പുണ്യ ദിനത്തിൽ പുണ്യ കർമ്മം ചെയ്യുന്നതിന് ചാലയിലെ ഒരു കൂട്ടം നല്ല മനസുകളാണ് ഇതിനു പിന്നിൽ. ശ്രീവിനായക രാധാകൃഷ്ണൻ കോ ഓർ ഡിനേറ്റർ ആയി സംഘടിപ്പിക്കുന്ന ഈ മഹനീയ സംരംഭത്തിനു കൂട്ട ഹസ്തം […]

ഇഫ്താർ സംഗമ വേദിയാകാൻ ഒരുങ്ങി ചാല..! Read More »

സൂർസാഗർ -2025 സ്വാഗതസംഘം രൂപീകരിച്ചു

തിരുവനന്തപുരം :- ഭക്ത സൂർദാസ് ജയന്തി ആഘോഷ ത്തോട് അനുബന്ധിച്ചു സൂർ സാഗർ -2025 സ്വാഗതസംഘത്തിന്റെ രൂപീകരണം മന്നം മെമ്മോറിയൽ ഹാളിൽ നടന്നു. സക്ഷമ, തിരുവനന്തപുരം നേതൃത്വത്തിൽ ആണ് സ്വാഗതസംഘത്തിന്റെ രൂപീകരണം നടന്നത്. ചടങ്ങിന് സ്വാഗതം സക്ഷമ ജില്ലാ സെക്രട്ടറി അജികുമാർ എസ് ആശംസിച്ചു. സക്ഷമജില്ലാ പ്രസിഡന്റ്‌ ഡോക്ടർ ജയചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. ഡോക്ടർ സരോജനായർ സ്വാഗതസംഘ രൂപീകരണത്തിന്റെ ഉദ്ഘാടനം ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. പി ഗിരീഷ് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സംഘടന സെക്രട്ടറി

സൂർസാഗർ -2025 സ്വാഗതസംഘം രൂപീകരിച്ചു Read More »

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 38 മത് ബിരുദദാന സമ്മേളനം മാർച്ച് 05 ബുധനാഴ്ച

വിദൂര വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ സർവ്വകലാശാലയായ ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 38 മത് ബിരുദദാന സമ്മേളനം ഡിസംബർ 2023, ജൂൺ 2024 ടേം എൻഡ് പരീക്ഷ പാസ്സായവർക്കായി 2025 മാർച്ച് 05 ബുധനാഴ്ച ന്യൂഡൽഹി ആസ്‌ഥാനത്തും രാജ്യത്താകമാനമായി 30 മേഖലാ കേന്ദ്രങ്ങളിലുമായി നടത്തപ്പെടുന്നു. ന്യൂഡൽഹി ആസ്ഥാനത്തു വച്ച് നടക്കുന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ മുഖ്യാതിഥി ആയിരിക്കും. ഇഗ്നോ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൻ്റെ ബിരുദദാന സമ്മേളനം അന്നേ

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 38 മത് ബിരുദദാന സമ്മേളനം മാർച്ച് 05 ബുധനാഴ്ച Read More »

40 വർഷക്കാലത്തെ വ്യവസായ -വാണിജ്യ മേഖലയിലെ കൈയ്യൊപ്പ് : അനന്തപുരിക്ക്‌ തിലകച്ചർത്തായി സരസ്വതി എന്റെർപ്രൈസ്സിന്റെ നൂതന സംരംഭം

തിരുവനന്തപുരം : കഴിഞ്ഞ 40 വർഷങ്ങളായി വ്യവസായ വാണിജ്യ മേഖലയിൽ കൈയ്യൊപ്പ് ചാർത്തി സരസ്വതി എന്റെർപ്രൈസ്സസ് നൂതന സംരംഭവുമായി അനന്തപുരിയിൽ., ഭവന നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാനിറ്ററി ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഏവർക്കും സ്വന്തമാക്കാം. ജനറൽ ആശുപത്രിക്ക്‌ സമീപം വടയക്കാട് അയ്യങ്കാളി റോഡിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ആരംഭിച്ച സെറ ഗാലറിയുടെ ഉദ്ഘാടനം ഫെബ്രുവരി 21ന് സെറ കമ്പനിയുടെ നാഷണൽ പ്രസിഡന്റ്‌ ഓഫ് മാർക്കറ്റിംഗ് ഹെഡ് ആയ രാഹുൽ ജയ്ൻ നിർവഹിച്ചു. സെറ ഗാലറിയുടെ അതിനൂതന എല്ലാത്തരം

40 വർഷക്കാലത്തെ വ്യവസായ -വാണിജ്യ മേഖലയിലെ കൈയ്യൊപ്പ് : അനന്തപുരിക്ക്‌ തിലകച്ചർത്തായി സരസ്വതി എന്റെർപ്രൈസ്സിന്റെ നൂതന സംരംഭം Read More »

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിൽ ഗോതമ്പ് ബ്രെഡിന്റെ പ്രാധാന്യം വർധിക്കുന്നു

കൊച്ചി: നാരുകളാൽ സമൃദ്ധവും ആരോഗ്യകരവുമായ ഗോതമ്പ് ബ്രെഡ് പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. പ്രഭാതഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗം പച്ചക്കറികൾ അല്ലെങ്കിൽ പ്രോട്ടീൻ സമ്പുഷ്ടമായ വിഭവങ്ങൾക്കൊപ്പം ഗോതമ്പ് ബ്രെഡ് ഉൾപ്പെടുത്തുക എന്നതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. മൈദ, പാം ഓയിൽ, അധിക നിറം എന്നിവയില്ലാത്ത 100 ശതമാനം ഗോതമ്പിൽ തയ്യാറാക്കിയ ബ്രെഡാണ് ഇതിനായി ഉപയോഗിക്കേണ്ടത്. രുചിയിൽ മാത്രമല്ല, ശരീരത്തിന് ആവശ്യമായ ഫൈബർ നൽകുന്ന ഗോതമ്പിൽ തയ്യാറാക്കിയ ബ്രെഡിന്റെ ഓരോ 100 ഗ്രാമിലും 10% പ്രോട്ടീനും

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിൽ ഗോതമ്പ് ബ്രെഡിന്റെ പ്രാധാന്യം വർധിക്കുന്നു Read More »

കഴക്കൂട്ടത്തെ മരിയൻ കോളേജ് ഓഫ് ആർക്കിടെക്ടർ ആൻഡ് പ്ലാനിംഗിൽ ഐജിബിസി സ്റ്റുഡന്റ് ചാപ്റ്റർ ആരംഭിച്ചു

കഴക്കൂട്ടത്തെ മരിയൻ ആർക്കിടെക്ടർ കോളേജിൽ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി) സ്റ്റുഡന്റ് ചാപ്റ്റർ, നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ എഞ്ചിനീയർ വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭം പരിസ്ഥിതി സൗഹൃദ ആശയങ്ങളിൽ പരിശീലനം നേടിയ വ്യവസായസജ്ജരായ പ്രൊഫെഷനലുകളെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തരാക്കും. സ്ഥാപക പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബേബി കെ. പോൾ സ്വാഗത പ്രസംഗം നടത്തി. മുഖ്യാതിഥി വി. സുരേഷിൽ നിന്ന് ഡിപ്പാർട്ട്മെന്റ് മേധാവി പ്രൊഫ. ആദർശ് വിശ്വം സ്റ്റുഡന്റ്

കഴക്കൂട്ടത്തെ മരിയൻ കോളേജ് ഓഫ് ആർക്കിടെക്ടർ ആൻഡ് പ്ലാനിംഗിൽ ഐജിബിസി സ്റ്റുഡന്റ് ചാപ്റ്റർ ആരംഭിച്ചു Read More »

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ഹോസ്പിറ്റലിൽ ആധുനിക സജ്ജീകരണ ങ്ങളോടെ പുതിയ 9നില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ പുതിയ പ്രധാനമന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജന (പിഎംഎസ്.എസ്‌വൈ) മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ടെക്നോളജിയിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം അഭിമാനപൂർവ്വം അറിയിക്കുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്, കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് വകുപ്പ് എന്നിവയുടെ കാബിനറ്റ് മന്ത്രിയായ ജഗത് പ്രകാശ് നദ്ദയും, സ്വതന്ത്രചുമതലയുള്ള

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ഹോസ്പിറ്റലിൽ ആധുനിക സജ്ജീകരണ ങ്ങളോടെ പുതിയ 9നില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ Read More »

കേരള ബാങ്ക് റിട്ടയറീസ് സംഘടിപ്പിക്കുന്ന ധർണ മുൻ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം : കേരള ബാങ്ക് റിട്ടയറീസ് സംഘടിപ്പിക്കുന്ന ധർണ മുൻ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിമാരായ സി.ദിവാകരൻ, വി എസ് ശിവകുമാർ, സി എം പി സംസ്ഥാന ജനറൽ സിക്രട്ടറി സി പി ജോൺ, ഇ ടി ടെയ്‌സൺ മാസ്‌റ്റർ എം എൽ എ പി. ഉബൈദുള്ള, കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ എസ് ശ്യം കുമാർ എ. കെ. ബി, ഇ എഫ് ജില്ലാ

കേരള ബാങ്ക് റിട്ടയറീസ് സംഘടിപ്പിക്കുന്ന ധർണ മുൻ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. Read More »

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ലോകാരോഗ്യ സംഘടനയുമായി ആരോഗ്യ സാങ്കേതിക കണ്ടുപിടിത്തങ്ങൾ കൈമാറുന്നത് സംബന്ധിച്ച് ധാരണ പത്രം ഒപ്പുവെച്ചു

തിരുവനന്തപുരം :ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി എസ് സി ടി ഐ എം എസ് ടി ലോകാരോഗ്യ സംഘടനയുമായി ആരോഗ്യ സാങ്കേതിക കണ്ടുപിടിത്തങ്ങൾ കൈമാറുന്നത് സംബന്ധിച്ച് ധാരണ പത്രം ഒപ്പുവച്ചു. തദ്ദേശീയമായ ആരോഗ്യ സാങ്കേതികവിദ്യകളുടെ പ്രധാനമായും രോഗനിർണയത്തിലും,വൈദ്യോപകരണങ്ങളിലുമുള്ള ഗവേഷണത്തിലും,വികസനത്തിലും, ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യത്തെ മുൻനിര കേന്ദ്രങ്ങളിൽ ഒന്നാണ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി. കോവിഡ് 19 മഹാവ്യാധിയെ നേരിടുന്നതിനായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ കോവിഡ്

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ലോകാരോഗ്യ സംഘടനയുമായി ആരോഗ്യ സാങ്കേതിക കണ്ടുപിടിത്തങ്ങൾ കൈമാറുന്നത് സംബന്ധിച്ച് ധാരണ പത്രം ഒപ്പുവെച്ചു Read More »