namastekerala.in@gmail.com

കേരളത്തിലെ ക്ഷേത്രസമിതികൾക്ക് ഒരു സാമന്വയംവേണം -അഡ്വക്കേറ്റ് കൃഷ്ണരാജ്

തിരുവനന്തപുരം :- കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ഷേത്രസമിതികൾക്ക് ഒരു സമന്വയം ഇന്നത്തെ കാല ഘട്ടത്തിൽ ആവശ്യം ആണെന്ന് അഡ്വക്കേറ്റ് കൃഷ്ണരാജ്. കേരള ക്ഷേത്രസമന്വയ സമിതി ഏർപ്പെടുത്തിയ ക്ഷേത്രബന്ധു പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രിയ ദർശിനി ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടന സംസ്ഥാന പ്രസിഡന്റ്‌ആലം കോട് ദാനശീലൻ അധ്യക്ഷൻ ആയിരുന്നു. ദീപം തെളിയിച്ചത് സ്വാമി ചി ദാനന്ദ പുരി ആയിരുന്നു. ടി പി സെൻകുമാർ, കുടശനാട് മുരളി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ […]

കേരളത്തിലെ ക്ഷേത്രസമിതികൾക്ക് ഒരു സാമന്വയംവേണം -അഡ്വക്കേറ്റ് കൃഷ്ണരാജ് Read More »

ഇറാ ഗ്ലാസ്സ് & പ്ലൈവുഡ്‌സ് 15ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : ഗ്ലാസ്സ് ‘ലാൻഡും ഇറാ ഗ്ലാസ്സ് & പ്ലൈവുഡ്‌സും കൂടി ചേർന്ന് ഒരു പുതിയ ഷോറൂം അമ്പലത്തറ മിൽമ ഡയറിക്ക് എതിർവശം ലൂണാ ഡ്രൈവിംഗ് സ്‌കൂൾ ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കുന്നു. ഫെബ്രുവരി 15 ന് വൈകുന്നേരം എം പി ശശി തരൂർ ഉദ്ഘാടനം ചെയ്യും, കോവളം എം എൽ എ. എം വിൻസെന്റ് ഗ്ലാസ്സ് സെക്ഷൻ ഉദ്ഘാടനം നിർവഹിക്കും. ആധുനിക ഇന്റീരിയർ & എക്സ്റ്റീരിയർ പ്രൊഡക്‌ട്‌ ആയി. ലൗവേഴ്സ് , ഫ്ലൂടെഡ് പാനൽ , 3D

ഇറാ ഗ്ലാസ്സ് & പ്ലൈവുഡ്‌സ് 15ന് ഉദ്ഘാടനം ചെയ്യും Read More »

സെക്രട്ടേറിയേറ്റിനു സമീപം ഉള്ള പ്രസ്സ് ക്ലബ്‌ റോഡിൽ വൻ അപകടം പതിയിരിക്കുന്നു. ഫയർ ഫോഴ്സ് അധികൃതരെ “ജാഗ്രത “

തിരുവനന്തപുരം :- പ്രസ്സ് ക്ലബിന് മുൻവശം സെൻട്രൽ നായർ സ്റ്റേഡിയത്തിന് ഒരു വശത്തുള്ള വൻ മരങ്ങളുടെ വൃക്ഷ ശിഖരങ്ങൾ റോഡിലേക്ക് ചാഞ്ഞും,ഒടിഞ്ഞും നിൽക്കുകയാണ്. ആറടിയിലധികം ഉയരമുള്ള ഒരു മരത്തിന്റെ ശാഖ ഒടിഞ്ഞു മറ്റൊരു മരത്തിൽ തൂങ്ങി കിടക്കുന്ന കാഴ്ചയാണ്‌ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ദിനം പ്രതി ആയിരത്തിലധികം വലുതും, ചെറുതും ആയ വാഹനങ്ങൾ ഈ വഴി കടന്നു പോകുന്ന റോഡ് ആണ്. കൂടാതെ കാൽ നടക്കാരും. പകൽ സമയങ്ങളിൽ ഇവിടെ നിരവധി വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതുമാണ്. ഏതു

സെക്രട്ടേറിയേറ്റിനു സമീപം ഉള്ള പ്രസ്സ് ക്ലബ്‌ റോഡിൽ വൻ അപകടം പതിയിരിക്കുന്നു. ഫയർ ഫോഴ്സ് അധികൃതരെ “ജാഗ്രത “ Read More »

സാന്‍രക്ഷന്‍ ക്ഷമതാ മഹോത്സവ്(സാക്ഷം 2025) തിരുവനന്തപുരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു …!

തിരുവനന്തപുരം: പെട്രോളിയംപ്രകൃതിവാതക മന്ത്രാലയത്തിന്റെ പ്രതിവര്‍ഷ പരിപാടിയായ സാന്‍രക്ഷന്‍ ക്ഷമതാ മഹോത്സവ്(സാക്ഷം 2025) തിരുവനന്തപുരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ ഉപഭോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിലും ഭാവി തലമുറകള്‍ക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിലും സാക്ഷം പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഹരിതോര്‍ജ സംരംഭങ്ങളോടുള്ള കേരളത്തിന്റെ പ്രതിബദ്ധത ചൂണ്ടിക്കാണിച്ച അദ്ദേഹം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജന പങ്കാളിത്തം ആവശ്യമാണെന്നും പറഞ്ഞു. ജൈവ ഇന്ധനങ്ങളേയും ഇതര ഇന്ധനങ്ങളേയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുക

സാന്‍രക്ഷന്‍ ക്ഷമതാ മഹോത്സവ്(സാക്ഷം 2025) തിരുവനന്തപുരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു …! Read More »

കേന്ദ്രത്തിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റ് മാർച്ച്‌ 18 ന് ..!

തിരുവനന്തപുരം :- കേന്ദ്ര സർക്കാർ കൊണ്ടുവന്ന നോട്ടു നിരോധനം ജി എസ് ടി യും രാജ്യത്തെ ചെറു കിടവ്യാ പാ രികളുടെ വ്യവസായത്തെ പൂർണ്ണമായും തകർത്തു. കേന്ദ്രത്തിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ 18ന് പാർലമെന്റ് മാർച്ച്‌ നടത്തും എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു. പതിനായിരക്കണക്കിന് ആൾക്കാർ മാർച്ചിൽ പങ്കെടുക്കും എന്ന് പ്രസിഡന്റ്‌ രാജു അപ്സര, മറ്റു ഭാരവാഹികൾ ചേർന്നു നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു..

കേന്ദ്രത്തിന്റെ വ്യാപാരവിരുദ്ധ നയങ്ങൾക്കെതിരെ പാർലമെന്റ് മാർച്ച്‌ 18 ന് ..! Read More »

ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിലെ മൂന്ന് വിദ്യാർഥികൾക്ക് ജെ ഇ ഇ മെയിൻസിൽ 99 % മുകളിൽ വിജയം.!

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ പരിശീലന കേന്ദ്രമായ ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിന് വീണ്ടും മികച്ച നേട്ടം. ജെ ഇ ഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷയിൽ തിരുവനന്തപുരം ശാഖയിലെ മൂന്ന് വിദ്യാർഥികൾ 99 പേഴ്‌സന്റൈലിനു മുകളിലുള്ള സ്കോർ നേടിയാണ് മികച്ച പ്രകടനം കാഴ്‌ചവെച്ചത്.ജോഷ്വ ജേക്കബ് തോമസ് (99.74 പേഴ്‌സന്റൈൽ), ആര്യൻ വി നായർ (99.62), അധിക് (99.53) എന്നിവരാണ് മികച്ച നേട്ടം കൊയ്തവർ.ഫെബ്രുവരിനാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചത്. മിക്ക വിദ്യാർഥികളും ആകാശ്

ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിലെ മൂന്ന് വിദ്യാർഥികൾക്ക് ജെ ഇ ഇ മെയിൻസിൽ 99 % മുകളിൽ വിജയം.! Read More »

19 വയസുള്ള ഗർഭിണിയ്ക്ക് അപൂർവ ഹൃദയ വാൽവ് ബലൂൺ ചികിത്സ

19 വയസുള്ള തിരുവനന്തപുരം സ്വദേശിയായ ഗർഭിണിയ്ക്ക് നടത്തിയ ബലൂൺ മൈട്രൽ വാൽവോട്ടമി എന്ന താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ഗർഭസ്ഥശിശുവിനും അമ്മയ്ക്കും ആരോഗ്യം വീണ്ടെടുക്കാനായത്. വാൽവ് ചുരുക്കം മൂലം പൾമണറി എഡിമ എന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. സാധാരണ നിലയിലുള്ള നാലു മുതൽ ആറു സെൻ്റീമീറ്റർ സ്ക്വയർ വലിപ്പമുള്ള വാൽവിനു പകരം യുവതിയുടെ ഹൃദയവാൽവിന് 0.5 സെൻ്റീമീറ്റർ സ്ക്വയർ വലിപ്പം മാത്രമാണുണ്ടായിരുന്നത്. ഈ അവസ്ഥയിലാണ് യുവതി എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് അടിയന്തര ചികിത്സയിലൂടെ

19 വയസുള്ള ഗർഭിണിയ്ക്ക് അപൂർവ ഹൃദയ വാൽവ് ബലൂൺ ചികിത്സ Read More »

ന്യൂജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷികം

തിരുവനന്തപുരം: കണിയാപുരം ന്യൂ ജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷിക സമ്മേളനം ഫാത്തിമ ഓഡിറ്റോറിയത്തിൽ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സൗത്ത് സോൺ ട്രാഫിക് പോലീസ് സൂപ്രണ്ട് എം.കെ. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു.ചലച്ചിത്രതാരം ദീപ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വാർഡ് മെമ്പർമാരായ അബ്ദുൽസലാം, സഫീർ. റ്റി , നോവലിസ്റ്റ് അഡ്വ: ചുള്ളാളം ബാബുരാജ്,ഹെഡ് മിസ്ട്രെസ് ഷീജ അൻസാരി, ടീച്ചർമാരായ ജാസ്മിൻ ജബ്ബാർ, തസ്നി എന്നിവർ പ്രസംഗിച്ചു. രാവിലെ മുതൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. സമ്മാനം നേടിയതും ഉന്നത

ന്യൂജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷികം Read More »

26-ാം ഇന്തോ-യുഎസ് ഫ്ലോ സൈറ്റോമെട്രി വർക്ക്ഷോപ്പ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഉദ്ഘാടനം ചെയ്തു

തിരുവന്തപുരം:ഫെബ്രുവരി 11ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ട്രസ്റ്റ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇൻ സൈറ്റോമെട്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 26-ാം ഇന്തോ-യുഎസ് ഫ്ലോ സൈറ്റോമെട്രി വർക്ക്ഷോപ്പ് ആരംഭിച്ചു. ഫെബ്രുവരി 11 മുതൽ 13 വരെ നീണ്ടുനില്ക്കുന്ന ഈ മൂന്നു ദിവസത്തെ വർക്ക്ഷോപ്പ്, ജീവശാസ്ത്രത്തിലും ക്ലിനിക്കൽ ഡയഗ്നോസറ്റിക്‌സിലും ഫ്ലോ സൈറ്റോമെട്രിയുടെ പ്രയോഗങ്ങൾ എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, ചികിത്സകരെ ലക്ഷ്യമാക്കി ഒരുദിവസത്തെ തുടർ പഠന വൈദ്യപരിശീലന പരിപാടിയും

26-ാം ഇന്തോ-യുഎസ് ഫ്ലോ സൈറ്റോമെട്രി വർക്ക്ഷോപ്പ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഉദ്ഘാടനം ചെയ്തു Read More »