ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിലെ മൂന്ന് വിദ്യാർഥികൾക്ക് ജെ ഇ ഇ മെയിൻസിൽ 99 % മുകളിൽ വിജയം.!
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ പരിശീലന കേന്ദ്രമായ ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിന് വീണ്ടും മികച്ച നേട്ടം. ജെ ഇ ഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷയിൽ തിരുവനന്തപുരം ശാഖയിലെ മൂന്ന് വിദ്യാർഥികൾ 99 പേഴ്‌സന്റൈലിനു മുകളിലുള്ള സ്കോർ നേടിയാണ് മികച്ച പ്രകടനം കാഴ്‌ചവെച്ചത്.ജോഷ്വ ജേക്കബ് തോമസ് (99.74 പേഴ്‌സന്റൈൽ), ആര്യൻ വി നായർ (99.62), അധിക് (99.53) എന്നിവരാണ് മികച്ച നേട്ടം കൊയ്തവർ.ഫെബ്രുവരിനാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചത്. മിക്ക വിദ്യാർഥികളും ആകാശ് […]