namastekerala.in@gmail.com

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ യാത്രാനുഭവങ്ങളുമായി രാജേഷ് കൃഷ്ണ

കൊച്ചി : കാര്‍ മാര്‍ഗം ലണ്ടന്‍ ടു കേരള യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എട്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എത്തുന്നു. ‘യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും’ എന്ന സെഷനിലാണ് സ്പീക്കര്‍ ആയി പങ്കെടുക്കുന്നത്. മമ്മൂട്ടിയുടെ പുഴു, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നീ ചിത്രങ്ങളിലൂടെ സിനിമ നിര്‍മ്മാണ രംഗത്തെത്തിയ രാജേഷ് യാത്രകളെ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് കൂടിയായ രാജേഷ് നടത്തിയ യാത്രകള്‍ ഒട്ടനവധിയാണ്. […]

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ യാത്രാനുഭവങ്ങളുമായി രാജേഷ് കൃഷ്ണ Read More »

അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി മഹാസുദർശന ഹോമവും, ഭാഗ്യസൂക്തഹോമവും നടന്നു

തിരുവനന്തപുരം :അനന്തപുരിയെ ഭക്തിയിൽ ആഴ്ത്താൻ ശ്രീ ജ്ഞാനാ ബിക റിസർച്ച് ഫൗണ്ടേഷൻ ഫോർവേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ മഹാ സുദർശന ഹോമവും, ഭാഗ്യസൂക്തഹോമവും 19ന് ഞായറാഴ്ച രാവിലെ 6.30മുതൽ ശ്രീവരാഹം ക്ഷേത്രത്തിനു സമീപം അയോധ്യമണ്ഡപത്തിൽ വച്ച് നടന്നു .തലസ്ഥാനത്ത് നിരവധി ഹോമ പൂജകളിലൂടെ ശ്രദ്ധയേന നായ ഗിരീഷ് കുമാർ ആണ് ഹോമിത്തിനു നേതൃത്വo നൽകിയത് . കഴിഞ്ഞ വിജയദശമി ദിനത്തിൽ രാജ്ഭവനിൽ പൂജകൾ നടത്തിയ മഹനീയ വ്യക്തി ആയ ഗിരീഷ് കുമാറിനെ കേരള ഗവർണർ ആയിരുന്ന അരീഫ് മുഹമ്മദ്‌

അനന്തപുരിയെ ഭക്തിസാന്ദ്രമാക്കി മഹാസുദർശന ഹോമവും, ഭാഗ്യസൂക്തഹോമവും നടന്നു Read More »

വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിൽ പുതുവത്സരാഘോഷം നടത്തി. പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.

വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിൽ പുതുവത്സരാഘോഷം നടത്തി. പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. Read More »

ബഹറിൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ളയുടെ മകൾ വിവാഹിതയായി..!

തിരുവനന്തപുരം :ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ളയുടെയും (ലക്ഷ്മി നിലയം, പോനാകം, മാവേലിക്കര ) ലതാ ഭാസ്കറിന്റെയും മകൾ രഞ്ജിനിയും ( കൺസൽട്ടന്റ്, അക്സെഞ്ചർ, മുംബൈ ), അഡ്വ. മധുസൂദനന്റെയും ( അഡ്വൈസർ ഗ്ലോബൽ എക്സ്ചേഞ്ച്, മസ്കറ്റ് ) സിനി സോമനാഥന്റെയും ( ട്രാവൻകൂർ മെറിഡിയൻ, തിരുവനന്തപുരം കണ്ണമ്മൂല ) മകൻ കാർത്തിക്കും ( ഏരിയ സെയിൽസ് മാനേജർ, വിപ്രോ, കോയമ്പത്തൂർ ) തമ്മിലുള്ള വിവാഹം ജനുവരി 20 ന് തിരുവനന്തപുരം ഗിരിദീപം ആഡിറ്റോറിയത്തിൽ

ബഹറിൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ളയുടെ മകൾ വിവാഹിതയായി..! Read More »

കേരള ലാന്റ് കമ്മീഷൻ ഏജന്റ് സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ 23..!

തിരുവനന്തപുരം : കേരള ലാന്റ് കമ്മീഷൻ ഏജന്റ്സ് യൂണിയന്റെ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ജനുവരി 23 വ്യാഴാഴ്ച പാഞ്ചജന്യം ഹാളിൽ നടക്കും. രാവിലെ 9 ന് കെ. എൽ. സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി. എം.ജാഫർഖാൻ പതാക ഉയർത്തും. സംഘടന സംസ്ഥാന പ്രസിഡൻ്റ് എൻ.കെ. ജ്യോതിഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംസ്ഥാന പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഉമ്മർ സ്വാഗതം ആശംസിക്കും. ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. ചടങ്ങിൽ

കേരള ലാന്റ് കമ്മീഷൻ ഏജന്റ് സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ 23..! Read More »

വ്യാജ ജി എസ് ടി…. ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി കട പൂട്ടിച്ചു

തിരുവനന്തപുരം :- ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി എന്ന പാത്രക്കട അടച്ചുപൂട്ടി. വ്യജ ജി എസ് ടി നിർമിച്ചു പ്രവർത്തിച്ചതിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ആണ് കൃത്രിമം കണ്ടെത്തിയത് എന്നാണ് അറിയുന്നത്.

വ്യാജ ജി എസ് ടി…. ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി കട പൂട്ടിച്ചു Read More »

ലളിതാംബിക എൻ എസ് എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗത്തിൽ പെൻഷൻ വിതരണവും, ആദരിക്കലും

തിരുവനന്തപുരം :- ലളിതാം ബിക എൻ എസ് എസ് കരയോഗത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ഏറെ പ്രശംസ അർഹിക്കുന്നതാണെന്ന് എൻ എസ് എസ് വൈസ് പ്രസിഡന്റ്‌ സംഗീത് കുമാർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ കരയോഗഅംഗങ്ങളിൽ കൂടുതൽ കെട്ടുറപ്പും, സഹോദര്യവും ഉണ്ടാകാൻ സാധിക്കും എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലളിതംബിക എൻ എസ് എസ് കരയോഗത്തിന്റെ ഭരണ സമിതിയെ അദ്ദേഹം പ്രശംസിച്ചു. കരയോഗത്തിന്റെ വിശേഷാ ൽ പൊതുയോഗത്തിൽ പങ്കെടുത്തു പെൻഷൻ വിതരണത്തിന്റെയും, ആദരിക്കൽ ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ്

ലളിതാംബിക എൻ എസ് എസ് കരയോഗത്തിന്റെ വിശേഷാൽ പൊതുയോഗത്തിൽ പെൻഷൻ വിതരണവും, ആദരിക്കലും Read More »

ആറ്റുകാൽ ക്ഷേത്രം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സ ധനസഹായ മായ നാല്പത്തിനാലു ലക്ഷത്തി അയ്യായിരം രൂപ വിതരണം ചെയ്തു.

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തി വരുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 2024-25 വർഷത്തെ റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ക്ഷേത്രനടപന്തലിലെ ആ ഡിറ്റോറിയത്തിൽ നടന്നു. നാല്പത്തി നാലു ലക്ഷത്തി അയ്യായിരം രൂപ 642 രോഗികൾക്കായി വിതരണം ചെയ്തു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ എസ് വേണുഗോപാലിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻ കുട്ടി ചികിത്സ ധന സഹായത്തിന്റെ വിതരണം ഉദ്ഘാടനം നടത്തി.

ആറ്റുകാൽ ക്ഷേത്രം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സ ധനസഹായ മായ നാല്പത്തിനാലു ലക്ഷത്തി അയ്യായിരം രൂപ വിതരണം ചെയ്തു. Read More »

ശ്രീവരാഹം ക്ഷേത്രത്തിനു മുന്നിലുള്ള അയോദ്ധ്യ മണ്ഡപത്തിൽ മഹാസുദർശന ഹോമവും, ഭാഗ്യസൂക്തവും..!

തിരുവനന്തപുരം :അനന്തപുരിയെ ഭക്തിയിൽ ആഴ്ത്താൻ ശ്രീ ജ്ഞാനാ ബിക റിസർച്ച് ഫൗണ്ടേഷൻ ഫോർവേദിക് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ മഹാ സുദർശന ഹോമവും, ഭാഗ്യസൂക്തഹോമവും 19ന് ഞായറാഴ്ച രാവിലെ 6.30മുതൽ ശ്രീവരാഹം ക്ഷേത്രത്തിനു സമീപം അയോധ്യമണ്ഡപത്തിൽ വച്ച് നടത്തും.തലസ്ഥാനത്ത് നിരവധി ഹോമ പൂജകളിലൂടെ ശ്രദ്ധയേന നായ ഗിരീഷ് കുമാർ ആണ് ഹോമിത്തിനു നേതൃത്വവും നൽകുന്നത്. കഴിഞ്ഞ വിജയദശമി ദിനത്തിൽ രാജ്ഭവനിൽ പൂജകൾ നടത്തിയ മഹനീയ വ്യക്തി ആയ ഗിരീഷ് കുമാറിനെ കേരള ഗവർണർ ആയിരുന്ന അരീഫ് മുഹമ്മദ്‌ ഖാൻ പൊന്നാട

ശ്രീവരാഹം ക്ഷേത്രത്തിനു മുന്നിലുള്ള അയോദ്ധ്യ മണ്ഡപത്തിൽ മഹാസുദർശന ഹോമവും, ഭാഗ്യസൂക്തവും..! Read More »

കേരള ലാൻഡ് കമ്മിഷൻസ് ഏജന്റ്സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ-23ന്

കേരള ലാൻഡ് കമ്മിഷൻസ് ഏജന്റ്സ് യൂണിയന്റെ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ജനുവരി 23ന് പാഞ്ജജന്യം ആഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ്‌ എൻ കെ ജ്യോതിഷ് കുമാറിന്റെ അദ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. മുഖ്യ പ്രഭാഷണം ശശി തരൂർ എം പി നടത്തും. യോഗത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ടി കെ ഉമ്മർ, സംസ്ഥാന സെക്രട്ടറി അനിൽകുമാർ എൻ, സ്റ്റേറ്റ് ട്രഷറർ ബീരാൻ കെ എം, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌

കേരള ലാൻഡ് കമ്മിഷൻസ് ഏജന്റ്സ് യൂണിയൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ-23ന് Read More »