ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർസെക്കന്റ്ററി സ്‌കൂൾ75-ാം വാർഷികവും രക്ഷാകർതൃദിനവും ജനുവരി 17 വെള്ളിയാഴ്ച്ച
തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ 75-ാം സ്‌കൂൾ വാർഷികവും രക്ഷാകർത്തൃദിനവും 2025 ജനുവരി 17-ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 5.00 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും. ഹിന്ദു മഹിളാമന്ദിരം സെക്രട്ടറിയും സ്‌കൂൾ മാനേജരുമായ ഗീതാകുമാരിയുടെ അദ്ധ്യക്ഷതയിൽ ഷിജി. ജി. എസ്( പി. ടി. എ പ്രസിഡന്റ് )സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിക്കുന്ന പൊതുയോഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാൻ ലാടെക്സ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് […]