മധുരം ജീവിതം വയോജനോത്സവം ജനുവരി 10 മുതൽ 16 വരെ
തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ മുതിർന്ന പൗരൻമാരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. നഗരത്തിലെ മുതിർന്ന പൗരൻമാരുടെ ശാരീരിക മാനസിക ഉല്ലാസം ഉറപ്പു വരുത്തുക, അറിവും അനുഭവ സമ്പത്തും പുതുതലമുറക്ക് പകർന്നു നൽകുക എന്നീ ലക്ഷ്യങ്ങളോടെ മധുരം ജീവിതം – The seenager fest എന്ന പേരിൽ മഹോത്സവം സംഘടിപ്പിക്കുന്നു.2025 ജനുവരി 10 മുതൽ 16 വരെ വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ, സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ, മെഡിക്കൽ ക്യാമ്പ്, ഫുഡ് ഫെസ്റ്റ്, […]
മധുരം ജീവിതം വയോജനോത്സവം ജനുവരി 10 മുതൽ 16 വരെ Read More »