ഇഫ്താർ സംഗമ വേദിയാകാൻ ഒരുങ്ങി ചാല..!
തിരുവനന്തപുരം :മത സൗഹാർദ്ദത്തിന്റെയും, സ്നേഹക്കൂട്ടായ്മയുടെയും സൗഹൃദം വിളിച്ചോതുന്ന സ്നേഹസംഗമത്തിന് അനന്തപുരിയുടെ പേരുകേട്ട സ്ഥലമായ ചാല ഒരുങ്ങുന്നു. നാളെയാണ് ഇഫ്താർ വിരുന്നും, സ്നേഹസംഗമവും നടക്കുന്നത്. നാളെ വൈകുന്നേരം 6.30 മണിക്ക് നടക്കുന്ന ഈ മഹനീയ സ്നേഹസംഗമത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ 15വർഷക്കാലമായി ഈ പുണ്യ ദിനത്തിൽ പുണ്യ കർമ്മം ചെയ്യുന്നതിന് ചാലയിലെ ഒരു കൂട്ടം നല്ല മനസുകളാണ് ഇതിനു പിന്നിൽ. ശ്രീവിനായക രാധാകൃഷ്ണൻ കോ ഓർ ഡിനേറ്റർ ആയി സംഘടിപ്പിക്കുന്ന ഈ മഹനീയ സംരംഭത്തിനു കൂട്ട ഹസ്തം […]
ഇഫ്താർ സംഗമ വേദിയാകാൻ ഒരുങ്ങി ചാല..! Read More »