Uncategorized

മൃഗസംരക്ഷണ രംഗത്ത് ഹോമിയോ മരുന്നുമായി “അമുൽ “

അകിടുവീക്കം, പ്രസവ സംബന്ധമായ രോഗങ്ങൾ, മൃഗങ്ങളിൽ ഉണ്ടാകുന്ന ഡെങ്കിപ്പനി, വാതരോഗങ്ങൾ ഫുട്ട് ആൻഡ് മൗത്ത് രോഗം, ലംബി സ്കിൻ , വിശപ്പില്ലായ്മ, വയറിളക്ക രോഗങ്ങൾ, പ്രസവ സംബന്ധമായ രോഗങ്ങൾ, തുടങ്ങി 21 രോഗങ്ങൾക്ക് പരിപൂർണ്ണ ചികിത്സയുമായി അമുൽ ഹോമിയോ ചികിത്സാരംഗത്ത്. ഇന്ത്യയിൽ എല്ലാ ഗ്രാമങ്ങളിലും മൃഗ ചികിത്സയ്ക്കായി മറ്റു മരുന്നുകളുടെ ഉപയോഗം കുറയ്ക്കുന്നതിനാണ് അമുൽ ഹോമിയോ രംഗത്ത് എത്തിയിരിക്കുന്നത്.ചികിത്സയ്ക്കുശേഷം പാർശ്വഫലമില്ലാതെ പാലുൽപ്പാ ദനം പൂർണ്ണ തോതിൽ പുനഃസ്ഥാപിക്കുന്നതോടൊപ്പം മിതമായ നിരക്കിൽ ചികിത്സ നൽകാൻ സാധിക്കുന്നു എന്നുള്ളതും ഈ […]

മൃഗസംരക്ഷണ രംഗത്ത് ഹോമിയോ മരുന്നുമായി “അമുൽ “ Read More »

49-ാമത് സീനിയർ നാഷണൽ യോഗ സ്പോർട്‌സ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 16 വരെ പിരപ്പൻകോട് ഇന്റ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ

തിരുവനന്തപുരം :- യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ 49-ാമത് സീനിയർ നാഷണൽ യോഗ സ് പോർട്സ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 16 വരെ തിരുവനന്തപുരത്തെ പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ സംഘടിപ്പിക്കും. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിലുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന യോഗ അസോസിയേഷൻ ഓഫ് കേരളയാണ് ഇത് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിൻറെ ഉദ്ഘാടനം ഫെബ്രുവരി 13 ന് വൈകുന്നേരം 05:00 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ

49-ാമത് സീനിയർ നാഷണൽ യോഗ സ്പോർട്‌സ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 16 വരെ പിരപ്പൻകോട് ഇന്റ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ Read More »

പോത്തൻക്കോട് നെല്ലിക്കാട് ഖാദിരിയ്യാ അറബിക് കോളേജ് വാർഷികം പ്രൊഫ: തോന്നയ്ക്കൽ ജമാൽ ഉൽഘാടനം ചെയ്യുന്നു. തെക്കൻ സ്റ്റാർ ബാദുഷ, കിരൺ ദാസ് പൂലന്തറ, ബാലമുരളി, പനച്ചമൂട് ഷാജഹാൻ എന്നിവർ വേദിയിൽ

നെല്ലിക്കാട് ഖാദിരിയ്യ ഇസ്ലാമിക് അക്കാദമി വാർഷികം തിരു : പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളേജ് വാർഷിക സമ്മേളനവും നെല്ലിക്കാട് സൈനുൽ ആബ്ദീൻ മുസ്ലിയാർ അനുസ്മരണ സമ്മേളനവും ഖാദിരിയ്യ നഗറിൽ വൈസ് ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ: തോന്നക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. പി ആർ ഒ തെക്കൻ സ്റ്റാർ ബാദുഷ,എം ബാലമുരളി, കിരൺ ദാസ് പുലന്തറ, ബൈജു രാജ് നെല്ലിക്കാട്,ഷാജഹാൻ കൊയ്ത്തൂർ കോണം, ചെയർമാൻ സൈഫുദ്ദീൻ അസ്അദി, ഷംസുദ്ദീൻ മന്നാനി ചക്കമല, സൈതലി മൗലവി,

പോത്തൻക്കോട് നെല്ലിക്കാട് ഖാദിരിയ്യാ അറബിക് കോളേജ് വാർഷികം പ്രൊഫ: തോന്നയ്ക്കൽ ജമാൽ ഉൽഘാടനം ചെയ്യുന്നു. തെക്കൻ സ്റ്റാർ ബാദുഷ, കിരൺ ദാസ് പൂലന്തറ, ബാലമുരളി, പനച്ചമൂട് ഷാജഹാൻ എന്നിവർ വേദിയിൽ Read More »

ആൾ കേരള ബ്രാഹ്മിൻസ് അസോസിയേ ഷന്റെ 54-ആ മത് സംസ്ഥാന വാർഷിക പൊതുയോഗം തിരുവല്ല ടി കെ റോഡ് യാഹിർ (രാമനാഥ നഗർ )ആഡിറ്റോറിയത്തിൽ നടക്കുന്നു.

ആൾ കേരള ബ്രാഹ്മിൻസ് അസോസിയേ ഷന്റെ 54-ആ മത് സംസ്ഥാന വാർഷിക പൊതുയോഗം തിരുവല്ല ടി കെ റോഡ് യാഹിർ (രാമനാഥ നഗർ )ആഡിറ്റോറിയത്തിൽ നടക്കുന്നു. Read More »

അനന്തപുരിയിൽ കുടുംബ സൗഹൃദത്തിന്റെ കിരണങ്ങൾ വിളിച്ചോതുന്ന നിംസ് മൈക്രോ ഹോസ്പിറ്റലിന് തുടക്കം

തിരുവനന്തപുരം : തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ സൗജന്യ സർജറി ക്യാമ്പ് സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട മുൻ എം പി ശ്രീ.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വാർഡ് കൗൺസിലർ ശ്രീ.പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു. നിംസ് മൈക്രോ ഹോസ്പിറ്റൽസ് സർജറി വിഭാഗം മേധാവി ഡോ.ബിജു ഐ.ജി നായർ നേതൃത്വം നൽകിയ ക്യാമ്പിൽ നിംസ് മെഡിസിറ്റി എം ഡി ശ്രീ.എം എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. നന്ദാവനം റസിഡൻ്റ്സ് അസോസിയേഷൻ ട്രഷറർ ശ്രീ. റസൂൽ

അനന്തപുരിയിൽ കുടുംബ സൗഹൃദത്തിന്റെ കിരണങ്ങൾ വിളിച്ചോതുന്ന നിംസ് മൈക്രോ ഹോസ്പിറ്റലിന് തുടക്കം Read More »

എ എസ് വിവേകും വാക്കോ ഇന്ത്യ കിക്ബോക്സിംഗ് ഫെഡറേഷൻ പ്രസിഡൻറ് ശ്രീ സന്തോഷ് അഗർവാൾ

നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇൻറർനാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ. റിങ് സ്പോർട്സിൽ ചീഫ് റഫറിയായി തിരുവനന്തപുരം തിരുവല്ലം സ്വദേശി വിവേക് എ എസ് .2025 ഫെബ്രുവരി 01 മുതൽ 05 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിൽ കെ ഡി ജാതവ് സ്റ്റേഡിയത്തിൽ 20 ഓളം വിദേശരാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുത്തു. കേരള സ്റ്റേറ്റ് അമേറ്റ്യൂർ കിക്ക് ബോക്സിങ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയും. ടെക്നിക്കൽ ചെയർമാനും വാക്കോ വേൾഡ് ഫെഡറേഷൻ്റെ റിങ് സ്പോർട്സ് കമ്മിറ്റി മെമ്പർ

എ എസ് വിവേകും വാക്കോ ഇന്ത്യ കിക്ബോക്സിംഗ് ഫെഡറേഷൻ പ്രസിഡൻറ് ശ്രീ സന്തോഷ് അഗർവാൾ Read More »

തത്തിയൂർ, അരുവിക്കര, ചരിത്രപ്രസിദ്ധമായ ശ്രീ യക്ഷി അമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ നടന്നു.

തിരുവനന്തപുരം : തിരുവനന്തപുരത്തെ തത്തിയൂർ, അരുവിക്കര, ചരിത്രപ്രസിദ്ധമായ ശ്രീ യക്ഷി അമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ നടന്നു. ജനുവരി 26ന് മാരായമുട്ടം ശ്രീ നീലകേശി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തിരുവിഗ്രഹ ഘോഷയാത്ര ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ സരസ്വതി സ്വാമി ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങ് കൊടുങ്ങല്ലൂർ ഭഗവതി സംഘം കോമരങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഫെബ്രുവരി 2ന് ക്ഷേത്ര തന്ത്രി

തത്തിയൂർ, അരുവിക്കര, ചരിത്രപ്രസിദ്ധമായ ശ്രീ യക്ഷി അമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ നടന്നു. Read More »

കേരള ബ്രാഹ്മണസഭയുടെ 54-ആമത് വാർഷിക പൊതുയോഗം തിരുവല്ലയിൽ

തിരുവനന്തപുരം :- കേരള ബ്രാഹ്മണസഭയുടെ അൻപത്തി നാലാമത് വാർഷിക പൊതുയോഗം ഫെബ്രുവരി 9ന് തിരുവല്ല ടി കെ റോഡിൽ ഇരവിപേരൂർ യഹിർ ആ ഡിറ്റോറിയത്തിൽ വച്ച് നടക്കും. അധ്യക്ഷൻ എഛ് ഗണേഷ് അധ്യക്ഷൻ ആയിരിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം പന്തളം ശ്രീ മൂലം തിരുനാൾ ശങ്കർ വർമ്മ തമ്പുരാൻ നിർവഹിക്കും. പത്ര സമ്മേളനത്തിൽ എഛ് ഗണേഷ്, ജനറൽ സെക്രട്ടറി എം ശങ്കര നാരായണൻ, തുടങ്ങിയവർ പങ്കെടുത്തു.

കേരള ബ്രാഹ്മണസഭയുടെ 54-ആമത് വാർഷിക പൊതുയോഗം തിരുവല്ലയിൽ Read More »

കേര ഫെഡിന്റെ വെളിച്ചെണ്ണ ആയ കേരയോട് സാ ദൃശ്യം ഉള്ള വ്യാജ ബ്രാണ്ടുകൾ വാങ്ങി ജനങ്ങൾ വഞ്ചിതരാ കരുത് -ചെയർമാൻ

തിരുവനന്തപുരം:- കേര ഫെഡിന്റെ വെളിച്ചെണ്ണ ആയ കേര ബ്രാണ്ടിനോട് സദൃശ്യം ഉള്ള വ്യാജ എണ്ണ ബ്രാണ്ടുകൾ വിപണിയിൽ ഉണ്ടെന്നും അവ വാങ്ങി ജനങ്ങൾ വഞ്ചിതരാ കരുത് എന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി. കേരഫെഡ് ബി ഐ എസ് സ്റ്റാൻഡേർഡ് ഉറപ്പു വരുത്തി മാത്രമാണ് കേരഫെഡ് വെളിച്ചെണ്ണ എന്ന് ചെയർമാൻ പറഞ്ഞു. കൊപ്ര സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു നിരവധി ഇടപെടലുകൾ കേരഫെഡ് നടത്തുന്നതായി ചെയർമാൻ പറഞ്ഞു. വ്യാജ എണ്ണ ഉത്പാദനം, വിപണനം എന്നിവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും.

കേര ഫെഡിന്റെ വെളിച്ചെണ്ണ ആയ കേരയോട് സാ ദൃശ്യം ഉള്ള വ്യാജ ബ്രാണ്ടുകൾ വാങ്ങി ജനങ്ങൾ വഞ്ചിതരാ കരുത് -ചെയർമാൻ Read More »