Uncategorized

അനന്തപുരിയിൽ ശനി ദോഷപരിഹാരപൂജകളും, ഹരിഹര പുത്രകല്യാണവും..!

ശ്രീ ജ്ഞാനബിക റിസർച്ച് ഫൗണ്ടേഷൻ ഫോർവേദിക് ലിവിങ് ന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷേമത്തിനും സനാതന ധർമ്മ സംരക്ഷണത്തിനും ഐക്യത്തിനും വേണ്ടി അയ്യപ്പൻ പൂജ ശാസ്താ ഹോമം നവഗ്രഹ ആരാധനയോടൊപ്പം ശനി ശാന്തി ഹോമം തുടങ്ങിയ പൂജകൾ ഈ വരുന്ന ഫെബ്രുവരി 22 23 ശനി ഞായർ ദിവസങ്ങളിൽ ശ്രീവരാഹത്തെ അയോധ്യ മണ്ഡപത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 23 ഞായറാഴ്ച നടക്കുന്ന ശാസ്ത സഹസ്രനാമ അർച്ചനയിൽ എല്ലാ സനാതനധർമ്മ വിശ്വാസികൾക്കും പങ്കെടുക്കാം എന്ന വിശേഷത കൂടിയുണ്ട്..ഫെബ്രുവരി 22 ശനി […]

അനന്തപുരിയിൽ ശനി ദോഷപരിഹാരപൂജകളും, ഹരിഹര പുത്രകല്യാണവും..! Read More »

ആർ.സി.സിയിൽ സൗജന്യ ​ഗർഭാ​ശയ​ഗള,സ്തനാർബുദ നിർണയ പരിശോധന ഫെബ്രുവരി 4 മുതൽ മാർച്ച്‌ 8 വരെ..!

തിരുവനന്തപുരം :കാൻസർ മുൻകൂർ നിർണയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി സംസ്ഥാന ആരോ​​ഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ആരോ​ഗ്യം ആനന്ദം’ ‘അകറ്റാം അർബുദം’ ജനകീയ പ്രചാരണ പരിപാടിക്കൊപ്പം കൈകോർത്ത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും. കാമ്പെയിന്റെ ഭാ​ഗമായി സ്ത്രീകൾക്കു വേണ്ടി സൗജന്യ ​ഗർഭാ​ശയ​ഗള,സ്തനാർബുദ നിർണയ പരിശോധന സംഘടിപ്പിക്കുന്നു. ലോക കാൻസർ ദിനമായ ഫെബ്രുവരി 4ന് ആരംഭിക്കുന്ന സൗജന്യ പരിശോധനാ കാമ്പെയിൻ മാർച്ച് 8 വനിതാ ദിനത്തിൽ അവസാനിക്കും. ആർ.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാ​ഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ

ആർ.സി.സിയിൽ സൗജന്യ ​ഗർഭാ​ശയ​ഗള,സ്തനാർബുദ നിർണയ പരിശോധന ഫെബ്രുവരി 4 മുതൽ മാർച്ച്‌ 8 വരെ..! Read More »

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 59മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം

കേരള ക്ഷേത്രസംരക്ഷണസമിതിയുടെ 59-ആമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം നടന്നു. സംസ്‌കൃതി ഭവനിൽ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേഷ് ബാബുവിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്വാമി സ്വപ്ര ബാനൻന്ത ഭദ്രദീപം തെളിയിച്ചു. ആദിത്യ വർമ്മ തമ്പുരാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഷാജു വേണുഗോപാൽ സ്വാഗതം ആശംസിച്ചു. മുൻ ഡി ജി പി ടി പി സെൻകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗോപാൽ എം, റാണി മോഹൻദാസ്, മുക്കo പാല മൂട് രാധാകൃഷ്ണൻ, സി കെ

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 59മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം Read More »

ആറ്റുകാൽ പൊങ്കാല -2025….ആറ്റുകാലമ്മയുടെ തിടമ്പേറ്റാൻ ഇക്കുറി അനുഗ്രഹം ലഭിച്ചത് ഓമല്ലൂർ കുട്ടി ശങ്കരൻ എന്ന ഗജവീരന് .

ആറ്റുകാൽ പൊങ്കാല -2025….ആറ്റുകാലമ്മയുടെ തിടമ്പേറ്റാൻ ഇക്കുറി അനുഗ്രഹം ലഭിച്ചത് ഓമല്ലൂർ കുട്ടി ശങ്കരൻ എന്ന ഗജവീരന് . Read More »

കപ്പിംഗ് തെറാപ്പി വർക്ക്ഷോപ്പ്

പുതുക്കോട്ട : തമിഴ്നാട്ടിലെ ആറ് പ്രമുഖ നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി പുതുക്കോട്ടയിലെ മദർ തെരേസ ഫാർമസി കോളജിൽ ഏകദിന കപ്പിംഗ് ചികിത്സാ ശില്പ ശാല നടത്തുകയുണ്ടായി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭം നടത്തപ്പെടുന്നത് . മദർ തെരേസ മെഡിക്കൽ കോളജ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗ,പുതുക്കോട്ട; ഇന്ദിര ഗണേശൻ നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളജ്, ട്രിച്ചി ; കൊങ്കു നാച്ചുറോപ്പതി യോഗ മെഡിക്കൽ കോളേജ്, പെരുന്ദുരൈ ; നന്ദ നാച്ചുറോപ്പതി യോഗ

കപ്പിംഗ് തെറാപ്പി വർക്ക്ഷോപ്പ് Read More »

സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയണം

 :കേരളത്തിൽ  വർധിച്ചുവരുന്ന മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ,പീഡനങ്ങൾ കൊലപാതകം, മയക്കുമരുന്ന് വിപണനം എന്നിവയ്ക്ക് എതിരെ ശക്തമായ നടപടികൾ സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്സ് (SFPR) മുഖ്യമന്ത്രിക്ക് നിവേദനം നൽകി.പ്രതികൾക്കായി  കേസുകൾ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികൾ കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ചെയർമാൻ എം എം സഫർ, വർക്കിങ് പ്രഡിഡന്റ് വി എസ് പ്രദീപ്, ജനറൽ സെക്രട്ടറി വേണു ഹരിദാസ്, ട്രഷറർ അജിതകുമാരി

സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയണം Read More »

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം -2025 മന്ത്രി വി ശിവൻകുട്ടി, മറ്റു മന്ത്രിമാർ എന്നിവർ വിളിച്ചു ചേർത്ത ആദ്യ അവലോകന യോഗം.

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം -2025 മന്ത്രി വി ശിവൻകുട്ടി, മറ്റു മന്ത്രിമാർ എന്നിവർ വിളിച്ചു ചേർത്ത ആദ്യ അവലോകന യോഗം. Read More »

തെങ്കവിള ദേവി ക്ഷേത്രത്തിൽ നടന്ന മഹാ കൽക്കി യാഗത്തിന് സമാപനം…!

തിരുവനന്തപുരം :ചെണ്ട മേളത്തിനും, ആയിരക്കണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന വായ്ക്കുരവകൾ തെങ്കവിള ദേവി ക്ഷേത്ര സന്നിധിയെ ഭക്തിസാഗരത്തിൽ ആഴ്ത്തിയ സമയം പൂർണ്ണഹുതിയോടെ അഗ്നിദേവന് യാഗശാല സമർപ്പണം നടത്തിയതോടെ കഴിഞ്ഞ 25 മുതൽ നടത്തി വന്നിരുന്ന മഹാ കൽക്കി യാഗത്തിന് പരിസമാപ്തമായി. കഴിഞ്ഞ 4 ദിവസം ആയി തെങ്കവിള ദേവി ക്ഷേത്രത്തിൽ നടക്കുന്ന ഈ മഹായാഗത്തിന്റെ സംഘടകർ ദേവാ ശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ആണ് . ലോക നന്മക്കും, ലോക സമാധാനത്തിനും വേണ്ടി യാണ്‌ ഈ മഹായാഗം നടത്തിയത്

തെങ്കവിള ദേവി ക്ഷേത്രത്തിൽ നടന്ന മഹാ കൽക്കി യാഗത്തിന് സമാപനം…! Read More »

കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം :കേരള ജേണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ. രജിത പി.ആർ (പ്രസിഡൻറ്), വിജയദാസ്. ഡി (സെക്രട്ടറി) , അജിത് കുമാർ. ഡി (ട്രഷറർ).

കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. Read More »

പുതിയ പാക്കേജിംഗുമായി ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ്..!

കൊച്ചി: ഭക്ഷ്യവ്യവസായ രംഗത്തെ മുന്‍നിരക്കാരായ കെആര്‍ബിഎല്‍ ലിമിറ്റഡിന്റെ ഉത്പന്നമായ ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ് പുതിയ പാക്കേജിംഗ് അവതരിപ്പിച്ചു. വിശദമായ ഉല്‍പ്പന്ന വിവരങ്ങളും ക്യുആര്‍ കോഡുകളും ഉള്‍പ്പെടുത്തിയതാണ് പുതിയ പാക്കേജിംഗ്. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ദൗത്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് പുതിയ പാക്കേജിംഗ് എന്ന് കെആര്‍ബിഎല്‍ ലിമിറ്റഡ് ഇന്ത്യ ബിസിനസ് ഹെഡ് ആയുഷ് ഗുപ്ത പറഞ്ഞു. ഗുണനിലവാരത്തോടും പുതുമയോടുമുള്ള സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുകയും വിശ്വസനീയമായ ബ്രാന്‍ഡ് എന്ന നിലയിലുള്ള കമ്പനിയുടെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പാക്കേജിംഗുമായി ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ്..! Read More »