Uncategorized

Award winner

ഷീജ സാന്ദ്രയ്ക്ക് കുളമുട്ടം അഷറഫ്പുരസ്കാരം വിളപ്പിൽശാല:- അബുദാബി എൻആർഐ വെൽഫെയർ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ഗൾഫിലെ കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന സാഹിത്യകാരനുമായിരുന്ന കുളമുട്ടം അഷ്റഫിന്റെ പേരിലുള്ള ജീവകാരുണ്യ പുരസ്കാരം സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകയുമായ ഷീജ സാന്ദ്രയ്ക്ക് നൽകാൻ തീരുമാനിച്ചതായി കുളമുട്ടം അഷറഫ് ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ സുധാകരൻ അലൈൻ അറിയിച്ചു.ജനുവരി 9 തിരുവനന്തപുരം ബോബൻ റസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അവാർഡ് നൽകി

Award winner Read More »

Temple

ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ധനുമാസ തിരുവാതിര മഹോത്സവം 2025 ജനുവരി 4 മുതൽ 13 വരെ തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ശിവ ക്ഷേത്രങ്ങളിലൊന്നായ ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവം 4ന് തുടങ്ങി 13ന് ആറാട്ടോടെ സമാപിക്കും.ഒന്നാം ഉത്സവദിവസമായ 4 -ആം തിയതി ശനിയാഴ്ച പ്രത്യകപൂജകൾ, രാത്രി 7 ന് ഗണപതി ഭാഗവാന് ഉണ്ണിയപ്പം മൂടൽ, 7.30 ന് തൃക്കൊടിയേറ്റ്.രാത്രി 8ന് ഉത്സവപരിപാടികളുടെയും പുനരുദ്ധാരണ പരിപാടികളുടെയും സമർപ്പണം ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌

Temple Read More »

medical college

രണ്ടാം ഘട്ട വികസനത്തിന്‌ വേണ്ടിയുള്ള കോടികൾ “വക മാറ്റി ചിലവഴിച്ചു ” (അജിത് കുമാർ. ഡി ) തിരുവനന്തപുരം :- മെഡിക്കൽ കോളേജിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളിൽ ചിലവഴിക്കാൻ മതിയായ ഫണ്ട്‌ ഇല്ലാതെകോടി ക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ “മരീചിക “ആയി മാറി തീർന്നിരിക്കുകയാണ്. മെഡിക്കൽ കോളേജിന്റെ വികസനം ലക്ഷ്യമാക്കി സർക്കാർ 714കോടി രൂപ പ്രഖ്യപിച്ചു ആരംഭിച്ച മാസ്റ്റർ പ്ലാൻ പദ്ധതികളുടെ നിർമാണപ്രവർത്തനങ്ങൾ ആണ് വെട്ടിലായി കിടക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പേരിലാണ്

medical college Read More »

trangender programe

ദി ഡെയ്ൽ വ്യൂ ട്രാൻസ്‌ജൻഡർ സുരക്ഷ സംഘടന : ഐക്യ ട്രാൻസ്‌ജൻഡർ ഫെസ്റ്റ് 2025 ജനുവരി 3 ന് തിരുവനന്തപുരം : ദി ഡെയിൽ വ്യൂ സന്നദ്ധ സംഘടനയുടെ അൻപതാം വാർഷികത്തോട് അനുബന്ധിച്ച് ട്രാൻസ്‌ജൻഡർ സഹോദരങ്ങൾക്കായി കേരള എയ്ക്ക്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഡെയിൽ വ്യൂ ട്രാൻസ് ജൻഡർ സുരക്ഷ പ്രോജക്‌ട് ൻ്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ട്രാൻസ്‌ജൻഡർ ഫെസ്റ്റ് 2025 ജനുവരി 3 ന് പാളയം ഹസൻ മരക്കാർ ഹാളിൽ വച്ച് നടത്തും .അന്നേദിവസം

trangender programe Read More »

tamil news

கன்னியாகுமரியில் விவேகானந்த பாறையில் கண்ணாடி பாலம் நாளை திறக்கப்படுகிறது நாகர் கோவில்:- கன்னியாகுமரி திரிவேணி ஸ்ம்ருதி மண்டபத்தையும் தமிழ் கவிஞர் திருவள்ளுவர் சிலையை யும். இணைக்கின்ற கண்ணாடி பாலத்தை (போ ஸ்ட்ரிங் ஆர்ச் பிரிட்ஜ் ) திங்கள் மாலை 5 மணி அளவில் முதல்வர் மு.க. ஸ்டாலின் திறந்து வைக்க உள்ளார். அதன்பின் திருக்குர்ஆன் பிரச்சாரகர்கள் 25 பேர் விழாவில் கவுரவிக்கப்படுவார்கள். இரவு 7 மணிக்கு சுகி சிவன் தலைமையில் கலந்துரையாடல் (பட்டிமன்றம்) நடைபெறுகிறது. 37 கோடி

tamil news Read More »

news

കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ കണ്ണാടി പാലം ഉദ്ഘാടനം നാളെ നാഗർകോവിൽ: കന്യാകുമാരി ത്രിവേണി സംഗമത്തിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തേയും തമിഴ് പ്രാചീന കവി തിരുവള്ളുവരുടെ പ്രതിമയേയും ബന്ധിപ്പിക്കുന്ന കണ്ണാടിപ്പാലത്തിന്റെ (ബോ സ്ട്രിങ് ആർച്ച് ബ്രിഡ്‌ജ്) ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും. തുടർന്ന് തിരുക്കുറുകൾ പ്രചാരകരായ 25 പേരെ ചടങ്ങിൽ ആദരിക്കും. രാത്രി ഏഴിന് സുഖിശിവം നയിക്കുന്ന ചർച്ചാവേദി (പട്ടിമൻറം) നടക്കും. 37 കോടി ചെലവിൽ പണിത കണ്ണാടിപ്പാലത്തിൻ്റെ നീളം 77 മീറ്ററും വീതി 10

news Read More »