സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം :-സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.2025 ജനുവരി 1യോഗ്യത തീയതി ആയുള്ള അന്തിമ വോട്ടർ പട്ടിക ആണ് പ്രസിദ്ധീകരിച്ചത്. 2025കരട് പട്ടികയിൽ ആകെ വോട്ടർ മാരുടെ എണ്ണം 2,78,37,285ആണ്. പുതുക്കൽ കാലയളവിൽ പുതുതായി 232പോളിംഗ് സ്റ്റേഷനുകൾ കൂട്ടി ചെയ്തിട്ടുണ്ട്. മരണം സംഭവിച്ചവരും, താമസം മാറിയവരും ആയി 89,907വോട്ടർമാരെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ് സൈറ്റിൽ (www.ceo.kerala.gov.in)വിവരങ്ങൾ ലഭ്യമാണ്. ആകെ വോട്ടർമാർ 2,78,10,942,ആകെ സ്ത്രീ വോട്ടർമാർ 1,43,69,092,ആകെ പുരുഷ വോട്ടർമാർ 1,34,41490,ആകെ ഭിന്ന ലിംഗ വോട്ടർമാർ 360,കൂടുതൽ വോട്ടർ മാരുടെ ജില്ലമലപ്പുറം 34,01,577,കുറവ് വോട്ടർമാരുടെ ജില്ലവയനാട് 6,42,200,കൂടുതൽ സ്ത്രീ വോട്ടർമാർ ജില്ലാ മലപ്പുറം 17,00,907,കൂടുതൽ ഭിന്ന ലിംഗ വോട്ടർമാർ തിരുവനന്തപുരം ജില്ലാ തിരുവനന്തപുരംആണ്. 93, ആകെ പ്രവാസി വോട്ടർമാർ 90,124,പ്രവാസി വോട്ടർമാർ കൂടുതൽ ഉള്ളത് കോഴിക്കോട് 35,876.

Leave a Comment

Your email address will not be published. Required fields are marked *