ഹെൽത്ത് ടൂറിസം സെമിനാർ

ഹെൽത്ത് ടൂറിസം സെമിനാർ: വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 19/01/25 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഹെൽത്ത് ടൂറിസം ഓൺലൈൻ സെമിനാർ നടത്തുന്നു.സൂം മീറ്റിംഗ് ഐഡി: 852 2396 7104, പാസ്‌കോഡ്: 239951. Zoom മീറ്റിംങ്ങിൽ സംസാരിക്കുന്ന വിഷയങ്ങളും പ്രഭാഷകരും; കേരള ഹെൽത്ത് ടൂറിസം: ട്രെൻഡുകളും ഭാവിയും – എന്ന വിഷയത്തെ കുറിച് സംസാരിക്കുന്നു നിംസ് മെഡിസിറ്റി ജനറൽ മാനേജർ, ഡോ. കെ. എ. സജു, എസ്.കെ. ഹോസ്പിറ്റലിന്റെ ആരോഗ്യ ടൂറിസത്തിലേക്കുള്ള കാഴ്ചപ്പാട് – എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നു തിരുവനന്തപുരം എസ്.കെ. ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സന്ധ്യ കെ. എസ്.ഹെൽത്ത് ടൂറിസം: വികസനം, മാർക്കറ്റിംഗ്, പരിശീലനം – എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നു HQ എഞ്ചിനീയറിംഗ് & ഇൻവെസ്റ്റ്മെന്റ് ഇന്റർനാഷണലിന്റെ ചെയർമാൻ & എംഡി ആയ എഞ്ചിനീയർ നജീബ് കാസിം, കേരള ഹെൽത്ത് ടൂറിസം നിക്ഷേപ അവസരങ്ങൾ – എന്ന വിഷയത്തെ കുറിച്ച്സം സാരിക്കുന്നു ഭാവ ഐഡിയേഷൻസ് ബിസിനസ് ഡയറക്ടറും,ഇൻഡൽ മണിയുടെ GM ഉം ആയ രവി രാജ് എൻ. എ. ആരോഗ്യ ടൂറിസത്തിൽ ഹോം ഹെൽത്ത്കെയറിന്റെ പങ്ക് –നെ കുറിച്ച്സം സാരിക്കുന്നു കൊല്ലം മെഡിഹോം ഫാമിലി ക്ലിനിക് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ ആലുവിള പ്രസാദ് കുമാർ. ആധുനിക ആരോഗ്യ ടൂറിസത്തിന്റെ വ്യാപ്തി –യെ കുറിച്ച് സംസാരിക്കുന്നു….കാലിൻ വെഞ്ചേഴ്‌സ് & നെസ്ലെ ഡയറക്ടർ സൈഫുല്ല കെ. ഹസ്സൻ കൂടുതൽ വിവരങ്ങൾക്കായി ഡബ്ല്യു. എം. സിയുടെ ആരോഗ്യ ടൂറിസം സൈറ്റ് സന്ദർശിക്കുക: www.wmchealthtourism.org.

Leave a Comment

Your email address will not be published. Required fields are marked *